HOME
DETAILS

കര്‍ണാടകയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടവു ശിക്ഷ

  
backup
June 23 2017 | 04:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d



ബംഗളൂരു: എം.എല്‍.എമാര്‍ക്കെതിരേ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് കര്‍ണാടകയിലെ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഒരു വര്‍ഷം തടവിന് നിയമസഭാ സ്പീക്കര്‍ കെ.ബി കോളിവാദ് ശിക്ഷിച്ചു.
കര്‍ണാടകയിലെ ടാബ്ലോയ്ഡ് പത്രങ്ങളായ ഹായ് ബംഗളൂരുവിന്റെ എഡിറ്റര്‍ രവി ബാലാഗ്രെ, യലഹങ്ക വോയ്‌സ് എഡിറ്റര്‍ അനില്‍ രാജു എന്നിവരെയാണ് സ്പീക്കര്‍ ശിക്ഷിച്ചത്. ഇതിനു പുറമെ 10,000 രൂപ വീതം പിഴയൊടുക്കാനും ഇതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും സ്പീക്കറുടെ ഉത്തരവില്‍ പറയുന്നു.  നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago