HOME
DETAILS
MAL
പാകിസ്താനില്‍ സ്‌ഫോടനം; അഞ്ചു മരണം
backup
June 23 2017 | 05:06 AM
ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പതിനാലു പേര്‍ക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഐ.ജിയുടെ ഓഫീസിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."