HOME
DETAILS
MAL
ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ക്ക് പരുക്ക്
backup
October 23 2019 | 03:10 AM
ന്യൂഡല്‍ഹി: ഡല്‍ഹി കൊണാട്ട്‌പേലസില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മൂന്നോ നാലുപേരടങ്ങുന്ന സംഘം പൊലിസിന് നേരെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സാലിം ഇസ്മാീല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."