HOME
DETAILS
MAL
ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
backup
June 23 2017 | 19:06 PM
തിരുവനന്തപുരം: കര്‍ണാടക സംഗീതം വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്‌കാരം 2017ന് യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം. ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോധ്യാ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 (ഫോണ്‍- 0471 2472705, മൊബൈല്‍- 9447754498) എന്ന വിലാസത്തില്‍ നേരിട്ടും തപാല്‍ മാര്‍ഗവും അപേക്ഷാ ഫോറവും നിയമാവലിയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."