HOME
DETAILS
MAL
മാസപ്പിറവി: ഹെല്‍പ്പ് ഡെസ്‌ക്
backup
June 23 2017 | 19:06 PM
കോഴിക്കോട്: ചെറിയ പെരുന്നാള്‍ മാസപ്പിറവി സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 0495-2700177, 0495-2700751.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."