HOME
DETAILS
MAL
ഗാര്ഡിയന് ഡ്രോണ്‍ (യു.എ.എസ്)
backup
June 23 2017 | 20:06 PM
ജറനല്‍ ഓട്ടോമിക്സ് എയറോനോട്ടിക്കല്‍ സിസ്റ്റം നിര്‍മിക്കുന്ന ഗാര്ഡിയന് അണ് മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (യു.എ.എസ്) ആണ് ഇന്ത്യ വാങ്ങുന്നത്. എം.ക്യു-9 റീ അപ്പിയര്‍ എന്നും ഇതറിയപ്പെടുന്നു. 16.9 ദശലക്ഷം യു.എസ് ഡോളറാണ് ഒന്നിന്റെ വില. നിലവില്‍ ഇത് യു.എസ് എയര്‍ഫോഴ്സ്, യു.എസ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി, നാസ, റോയല്‍ എയര്‍ഫോഴ്സ്, ഇറ്റാലിയന്‍ എയര്‍ഫോഴ്സ്, ഫ്രഞ്ച് എയര്‍ഫോഴ്സ്, സ്പാനിഷ് എയര്‍ഫോഴ്സ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇറാഖില്‍ ജനിച്ച ജൂതനായ അബ്രഹാം കരീം ആണ് യു.എ.വി സാങ്കേതിക വിദ്യയുടെ രൂപകല്പന നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."