HOME
DETAILS
MAL
എന്‍ജിനിയറിങ് കോളജില്‍ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സമ്മേളനം
backup
August 06 2016 | 00:08 AM
ധര്‍മ്മശാല: മാങ്ങാട്ടുപറമ്പ ഗവ. എന്‍ജിനിയറിങ് കോളജില്‍ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സമ്മേളനം സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള എന്‍ജിനിയറിങ് വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ: ടി.ഡി ജോണ്‍ അധ്യക്ഷനായി. കേരള സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. വിജയകുമാര്‍, നെതര്‍ലന്‍ഡ് ഡെല്‍ഫ്റ്റ് യൂനിവേഴ്സിറ്റി പ്രൊഫ. മാര്ട്ടിന് ഡിഗ്രൂട്ട്, പ്രൊഫ. പി.വി അരവിന്ദ്, സിങ്കപ്പോര്‍ നാഷനല്‍ യൂനിവേഴ്സിറ്റി പ്രൊഫ. പ്രഹ്ലാദ് വടക്കെപ്പാട്ട്, പ്രൊഫ. എം ദിനേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."