HOME
DETAILS
MAL
ഡല്‍ഹി പൊലിസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍
backup
October 25 2019 | 21:10 PM
ഡല്‍ഹി പൊലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പരീക്ഷ 2019ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആകെ 554 (സ്ത്രീ 182, പുരുഷ 372) ഒഴിവുണ്ട്. പ്രായം 18 - 25. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യത പ്ലസ്ടു. ഇംഗ്ലിഷ് ടൈപ്പിങില്‍ 30 ംുാ, അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങില്‍ 25 ംുാ.
വേേു:െ ംംം.റലഹവശുീഹശരല.ിശര.ശി വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 13ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."