HOME
DETAILS

എസ്.വൈ.എസ് റബീഅ് കാംപയിന്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ പാണക്കാട്

  
backup
October 26 2019 | 19:10 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%ac%e0%b5%80%e0%b4%85%e0%b5%8d-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d-11

മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി 'കരുണയാണ് തിരുനബി (സ്വ)'എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റബീഅ് കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പാണക്കാട്ട് നടക്കും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ ഏഴിന് നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ മൗലിദ് പാരായണത്തോടെയാണ് ഒരുമാസം നീളുന്ന കാംപയിന്‍ തുടങ്ങുന്നത്.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, മലപ്പുറം ജില്ലയില്‍നിന്നുള്ള സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സമസ്ത പോഷക ഘടകങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍, എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മറ്റു പ്രമുഖര്‍ മൗലിദ് സദസില്‍ പങ്കുചേരും. കാംപയിന്‍ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
റബീഉല്‍ അവ്വലിനു വിളംബരമോതി ചൊവ്വാഴ്ച വൈകിട്ട് ജില്ലാതലങ്ങളില്‍ മീലാദ് വിളംബരറാലികള്‍ നടക്കും. തുടര്‍ന്ന് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മീഠീ മദീന പ്രകീര്‍ത്തനാനുഭൂതി സദസ്, മേഖല- പഞ്ചായത്തുതല റാലികള്‍, ശാഖാതല പ്രമേയ പ്രഭാഷണം, മെഹ്മാനെ മൗലൂദ് പ്രകീര്‍ത്തന കുടുംബ സദസുകള്‍ തുടങ്ങിയവയും നടക്കും. നവംബര്‍ 27ന് ജില്ലാതലങ്ങളില്‍ നടക്കുന്ന സെമിനാറുകളോടെ കാംപയിന്‍ സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago