HOME
DETAILS

ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം: ടൈസണ്‍ മാസ്റ്റര്‍

  
backup
June 24 2017 | 20:06 PM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%99%e0%b5%8d


കയ്പമംഗലം: കള്ളനോട്ടും നോട്ടടി യന്ത്രവും പിടികൂടിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ എരാശേരി രാജേഷ്, രാജീവ് എന്നിവരുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ടും നോട്ടടി യന്ത്രവും പിടികൂടിയത്. സംഭവത്തില്‍ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം പുറത്തുകൊണ്ടുവരണമെന്നും ടൈസണ്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതാക്കളായ ഇരുവരും വര്‍ഷങ്ങളായി ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കാളികളായവരും പ്രദേശത്ത് സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നവരുമാണ്.
കൊടുങ്ങല്ലൂരിലെയും സമീപ പ്രദേശങ്ങളിലേയും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കള്ളപ്പണത്തിന് പങ്കുണ്ടെന്ന് നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിയാണെന്നതിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്നും എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago