HOME
DETAILS

ബയോഗ്യാസ് ടാങ്കില്‍ കുടുങ്ങി എടവണ്ണയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം

  
backup
October 28 2019 | 09:10 AM

biogas-accident-in-edavanna-28-10-2019

എടവണ്ണ: ബയോഗ്യാസിന്റെ ടാങ്കിലകപ്പെട്ട രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം. എടവണ്ണയിലാണ് നാടിനെ നടുക്കിയ അപകടം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ചുങ്കത്തറ സ്വദേശി ജോമോന്‍, ഒരാള്‍ ബിഹാര്‍ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്

എടവണ്ണ പത്തിപ്പിരിയം പെരുവില്‍ കുണ്ടിലാണ് അപകടം. റബര്‍ ഷീറ്റുകള്‍ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്.

ഇതര സംസ്ഥാന തൊഴിലാളിയടക്കമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍.ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a minute ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  40 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago