HOME
DETAILS
MAL
ഐ.ഒ.സിയിലെ ടാങ്കര്‍ലോറി പണിമുടക്ക് പിന്‍വലിച്ചു
backup
August 06 2016 | 12:08 PM
കൊച്ചി: ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നടന്നുവന്ന ടാങ്കര്‍ലോറി പണിമുടക്ക് പിന്‍വലിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുക്കിയ കരാര്‍ ഓണംവരെ നടപ്പാക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."