HOME
DETAILS
MAL
ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു കുമ്മനം
backup
August 06 2016 | 13:08 PM
തിരുവനന്തപുരം: കെ.എം മാണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നു കുമ്മനം പറഞ്ഞു. സ്വന്തം നിലപാടുകള്‍ എന്ത് എന്നുള്ളതിന്റെ വ്യക്തത വരട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍ എന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."