HOME
DETAILS
MAL
ഇന്ന് ചെറിയപെരുന്നാള്‍
backup
June 24 2017 | 23:06 PM
കാഞ്ഞങ്ങാട്: മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഇന്ന് ചെറിയപെരുന്നാള്‍ ആണെന്ന് പള്ളിക്കര സംയുക്ത ജമഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."