HOME
DETAILS
MAL
സംസ്ഥാനത്ത് നവംബര്‍ അഞ്ചുവരെ ട്രഷറി നിയന്ത്രണം
backup
October 30 2019 | 11:10 AM
തിരുവനന്തപുരം:സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ അഞ്ചുവരെയാണ് നിയന്ത്രണം. ഇതുപ്രകാരം ശമ്പളവും വ്യക്തിഗത ആനുകൂല്യങ്ങളും ഒഴികെയുള്ള ബില്ലുകള്‍ ട്രഷറികളില്‍ പാസാകില്ല. നവംബര്‍ ആറ് മുതല്‍ ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കും.
ഇതിനോടകം തന്നെ ട്രഷറി ഓഫിര്മാര്ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നിയന്ത്രണ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."