HOME
DETAILS
MAL
ഷാനവാസ് എം.പിയുടെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും; ഖബറടക്കം നാളെ
backup
November 21 2018 | 01:11 AM
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷാനവാസ് എം.പിയുടെ മൃതദേഹം ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കും.
ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം എസ്.ആര്‍.എം റോഡിലെ തോട്ടത്തുംപടി പള്ളിയിലെ ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."