HOME
DETAILS
MAL
ശബരിമല നിരോധനാജ്ഞ: ഭക്തരേയും പ്രതിഷേധക്കാരേയും എങ്ങനെ തിരിച്ചറിയുമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി
backup
November 21 2018 | 05:11 AM
കൊച്ചി: ശബരിമല നിരോധനാജ്ഞയില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാകുമെന്ന് അറിയക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതിആവശ്യപ്പെട്ടു. പ്രതിഷേധക്കാരേയും ഭക്തരേയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.
ഹരജി ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."