HOME
DETAILS

ഡെങ്കിവൈറസ്: പഠനം നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം

  
backup
June 25, 2017 | 10:50 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be


മുംബൈ: ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകളെക്കുറിച്ച് പഠനം നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചു. ഡെങ്കി വൈറസ് ചിലരില്‍ മാരകമാകുകയും ചിലരില്‍ മാരകമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഠനം നടത്താന്‍ തീരുമാനിച്ചത്. പെട്ടെന്നുണ്ടാകുന്ന അസ്വസ്ഥതകള്‍, കഠിനമായ തലവേദന, മസിലുകള്‍, കൈ-കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസാണ് മലേറിയ വൈറസും സിക വൈറസുമെല്ലാം. ഈ സാഹചര്യത്തിലാണ് ഇവയെക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് സംഘത്തലവനായ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടറായ ജയന്തി ശാസ്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  14 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  14 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  14 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  14 days ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 days ago