HOME
DETAILS
MAL
കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
backup
June 26 2017 | 06:06 AM
തൃശൂര്‍: ബി.ജെ.പി നേതാക്കളായ സഹോദരങ്ങള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന പൊലിസ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
ഇന്നലെ പിടിയിലായ രാജീവ് എരാച്ചേരിയാണ് പ്രിന്റിംഗ് മെഷീന്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തേ അറസ്റ്റിലായികരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."