HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക ഒഴിവ്
backup
June 27 2017 | 13:06 PM
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം ജൂണ്‍ 29ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."