HOME
DETAILS
MAL
വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ: പാര്‍ട്ടി നിയമസഹായം നല്‍കേണ്ടതില്ലെന്ന് പി മോഹനന്
backup
November 03 2019 | 08:11 AM
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ടി നിയമസഹായം നല്‍കേണ്ടതില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. നിയമസഹായം ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പൊലിസിന് ജാഗ്രതക്കുറവുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചുമത്തിയത് കൊണ്ടു മാത്രം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമമായി നിലനില്ക്കണമെങ്കില് സര്‍ക്കാറിന്റെ അനുമതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലാ അലന് നിയമസഹായം നല്‍കുമെന്ന് നേരത്തെ സി.പി.എം പ്രാദേശിക കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."