HOME
DETAILS
MAL
മഴ: സ്‌കൂളുകള്‍ക്ക് അവധി; കോളജുകള്‍ പ്രവര്‍ത്തിക്കും
backup
June 27 2017 | 18:06 PM
തൊടുപുഴ: കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊളജുകള്‍ക്ക് അവധി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."