HOME
DETAILS

സ്‌കൂള്‍ വാഹനങ്ങളില്‍ സീറ്റിനു പകരം ബെഞ്ച്; മോട്ടാര്‍ വാഹന വകുപ്പിന്റെ പിടിവീണു

  
backup
August 06 2016 | 20:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80



കാക്കനാട് : മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാത്ത ഐലന്‍ഡിലേയും നേവല്‍ ബേസിലേയും  കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. സുരക്ഷ തീരെയില്ലാതെ സീറ്റുകള്‍ എടുത്തു മാറ്റി പകരം പ്ലാറ്റ്‌ഫോമില്‍ ബെഞ്ചുകളിട്ട് കുട്ടികളെ കുത്തി നിറച്ചു കൊണ്ടുപോയതിനാണ് പിടിവീണത്.
പെര്‍മിറ്റോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്‌സ് തുടങ്ങിയവയൊന്നും ഇല്ലാതെയാണ് ഈ വാഹനങ്ങള്‍  ഓടിയിരുന്നത്. രേഖകള്‍ പരിശോധിക്കാതെ ബസുകള്‍ക്ക് കരാര്‍ കൊടുക്കുന്നതിലൂടെ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് പുറത്തായത്.
എന്‍ഫോഴ്‌സ്‌മെന്‍ഡ് ആര്‍.ടി.ഒ  എം.സുരേഷ്, എറണാകുളം ആര്‍.ടി.ഒ  പി.എച്ച് സാദിഖ് അലി തുടങ്ങിയവരുടെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി ജോയിന്റ്റ് ആര്‍ടിഒ ജി.അനന്ത കൃഷ്ണന്റെ മേല്‍ നോട്ടത്തില്‍ എം.വി.ഐ ജി.മനോജ് കുമാര്‍, എ.എം.വി.ഐ റിന്‍ഷിദ് പി.ഇ എന്നിവരാണ് പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago