HOME
DETAILS
MAL
നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
backup
August 06 2016 | 20:08 PM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം എട്ട് മുതല്‍ 22 വരെ അന്താരാഷ്ട്ര അഭ്യന്തര ടെര്‍മിനലുകള്‍ക്കുള്ളിലും വ്യൂവിങ് ഗ്യാലറിയിലും യാത്രക്കാരല്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."