HOME
DETAILS

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോഗ്രാം അരി

  
backup
August 06 2016 | 20:08 PM

%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കൊച്ചി: ജില്ലയില്‍ വിവിധ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആഗസ്റ്റില്‍ വിതരണം ചെയ്യുന്നതിനായി  ഭക്ഷ്യധാന്യങ്ങള്‍പഞ്ചസാര എന്നിവ അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എ.പി.എല്‍ നോര്‍മല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് 8.90 രൂപ നിരക്കില്‍ പരമാവധി എട്ടു കിലോ അരിയും 6.70 രൂപ നിരക്കില്‍ പരമാവധി രണ്ടു കി.ഗ്രാം ഗോതമ്പും സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് ലഭിക്കും. എ.പി.എല്‍  വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എട്ടു കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ പരമാവധി രണ്ടു കി.ഗ്രാം ഗോതമ്പും സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് ലഭിക്കും.
ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക്  ഈ മാസം  സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് പരമാവധി 25  കി.ഗ്രാം അരി സൗജന്യമായും രണ്ടു രൂപ നിരക്കില്‍ പരമാവധി എട്ടുകി.ഗ്രാം  ഗോതമ്പും ലഭിക്കും. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 35 കി.ഗ്രാം അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കി.ഗ്രാം അരിയും സൗജന്യമായി ലഭിക്കും.കിലോഗ്രാമിന് 13. 50 രൂപ നിരക്കില്‍ ബി.പി.എല്‍ എ.എ.വൈ വിഭാഗത്തിലെ  കാര്‍ഡിലെ  ഓരോ അംഗത്തിനും  400 ഗ്രാം വീതം പഞ്ചസാര  ലഭിക്കും.
എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ടു കിലോ ആട്ട ലഭ്യമാണ്. വൈദ്യുതീകരിക്കാത്ത വീടുകളുള്ള കാര്‍ഡുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണ വീതവും വൈദ്യുതീകരിച്ച വീടുകളുള്ള കാര്‍ഡുകള്‍ക്ക്  അര ലിറ്റര്‍ മണ്ണെണ്ണ വീതവും ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  12 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  41 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago