HOME
DETAILS
MAL
മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു
backup
June 27 2017 | 20:06 PM
നാറാത്ത്: നാറാത്ത് സ്റ്റെപ്പ് റോഡില്‍ കാട്ടാമ്പള്ളി പാലത്തിന് സമീപം മരം കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് കൂറ്റന്‍ മരം റോഡിലേക്ക് വീണത്. വൈദ്യുതി കമ്പിയുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ച് മാറ്റിയത് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."