HOME
DETAILS
MAL
സഊദിയില്‍ കണ്ണൂര്‍ സ്വദേശി തീപ്പൊള്ളലേറ്റു മരിച്ചു
backup
June 28 2017 | 09:06 AM
റിയാദ്: സഊദിയില്‍ കണ്ണൂര്‍ സ്വദേശി തീപ്പൊള്ളലേറ്റു മരിച്ചു.റിയാദില്‍ തീ പ്പൊള്ളലേറ്റ് ആശുപതിയില്‍ ചികിത്സയിലായിരുന്ന കോളയാട് മുഹമ്മദലി ( 37) യാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."