HOME
DETAILS

പൊതു പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം സുലൈമാന്‍ വിടവാങ്ങി

  
backup
June 28, 2017 | 6:44 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

അമ്പലപ്പുഴ: പ്രദേശത്തെ പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ സുലൈമാന്‍ വിടവാങ്ങി.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും മതസാമൂഹ്യ രംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായിരുന്നു  കട്ടത്തറ സുലൈമാന്‍. വ്യാപാരി സംസ്ഥാന നേതാവുമായിരുന്നു ഇദ്ദേഹം. 75 ാമത്തെ വയസിലും ഏറെ കര്‍മ്മനിരതനായിരുന്ന സുലൈമാനിക്കയെ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏറെ ആദരവോടെയാണ് കണ്ടിരുന്നത്.പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം സാധുജനങ്ങളെ സഹായിക്കുന്നതിലും ഏറെ സമയം കണ്ടെത്തുമായിരുന്നു.
പണമില്ലാത്തതിനാല്‍ വിവാഹം നടത്താന്‍ പ്രയാസപ്പെട്ടിരുന്ന നിരവധി പെണ്‍കുട്ടികളുടെ വിവാഹം ജനങ്ങളുടെ സഹായത്തോടെ നടത്താന്‍ മുന്നില്‍ നിന്ന മനുഷ്യസ്റ്റേഹിയായിരുന്നു അദ്ദേഹമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.സുലൈമാനിക്കയെ അവസാനമായി കാണാന്‍ നിരവധി പേരാണ് ഇന്നലെ ഒഴുകിയെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago