HOME
DETAILS
MAL
സഊദിക്ക് വേണ്ടി ചാരപ്രവര്‍ത്തനം: മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ പിടിയില്‍
backup
November 07 2019 | 18:11 PM
ദുബൈ: സഊദിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ അമേരിക്കയില്‍ പിടിയിലായി.
സഊദിക്ക് വേണ്ടി സഊദി സര്‍ക്കാരിനെ വിമര്ശിക്കുന്നവരടക്കമുള്ള ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസിലാണ് രണ്ടു ട്വിറ്റര്‍ ജീവനക്കാരെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയും ആഭ്യന്തര വകുപ്പ് പിടികൂടിയത്. ഇവര്‍ക്കെതിരേ സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."