HOME
DETAILS
MAL
മോഷണകേസ് പ്രതികള്‍ പിടിയില്‍
backup
July 28 2017 | 18:07 PM
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ആറാം മൈലില്‍ കെട്ടിട നിര്‍മ്മാണ സൈററിലെ ഷെഡില്‍ നിന്നും അന്യസംസ്ഥാനതൊഴിലാളികളുടെ 3 മൊബൈല്‍ ഫോണുകളും 7500 രൂപയും മോഷണം ചെയ്ത കേസ്സിലെ പ്രതിയായ ആലപ്പുഴ , കായംകുളം വെള്ളുത്തേടത്തുപടുത്തേതില്‍, ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷംനാദ്(19) നെ ഈരാറ്റുപേട്ട പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."