HOME
DETAILS
MAL
കരുണ തേടുന്നതിനിടയിലും കരുണ കാട്ടിയ ജോസിന് സാമ്പത്തിക സഹായം
backup
November 28 2018 | 06:11 AM
ഗുരുവായൂര്‍: അര്‍ബുദ രോഗിയെന്ന നിലയ്ക്കുള്ള പെന്‍ഷനും, വാര്‍ധക്യ പെന്‍ഷനും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പനയ്ക്കല്‍ ജോസിന് ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല കമ്മിറ്റി സമാഹരിച്ച ധനസഹായം 20,000 രൂപ ജോയിന്റ് കൗണ്‍സില്‍ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ജെ. മെര്‍ളി കൈമാറി.
ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സെക്രട്ടറി എം.കെ ഷാജി, പ്രസിഡന്റ് കെ.എം രമേഷ്, ഗുരുവായൂര്‍ വില്ലേജ് ഓഫിസര്‍ എ.ബിജു, പി.എച്ച്.അനൂപ്, സി.പി.ഐ പൂക്കോട് ലോക്കല്‍ സെക്രട്ടറി കെ.കെ ജ്യോതിരാജ്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ അഭിലാഷ്.വി.ചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."