HOME
DETAILS

അന്തര്‍ സംസ്ഥാന നദീജല ഹബ്: രണ്ടാംഘട്ടത്തിന് സാമ്പത്തികാനുമതി

  
backup
November 17, 2019 | 3:05 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%a6%e0%b5%80%e0%b4%9c%e0%b4%b2-%e0%b4%b9%e0%b4%ac

 

തിരുവനന്തപുരം: പാലക്കാട് ആസ്ഥാനമായി നിര്‍മിക്കുന്ന അന്തര്‍സംസ്ഥാന നദീജല ഹബിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചു. ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് (ഡി.ആര്‍.ഐ.പി) വഴി രണ്ടാംഘട്ടത്തിനായി 261 ലക്ഷം രൂപയുടെ സാമ്പത്തികാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. അന്തര്‍ സംസ്ഥാന നദീജല ആര്‍കൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ഡാം സുരക്ഷാ പരിശീലനത്തിനും കര്‍ഷകരുടെ പരിശീലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതാണ് രണ്ടാംഘട്ട പദ്ധതി.
അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുറമേയുള്ള പ്രവൃത്തികളാണിവ. 2020 മെയ് 31 ന് മുമ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുന്ന രീതിയിലാണ് അന്തര്‍ സംസ്ഥാന നദീജല ഹബ് പാലക്കാട് പൂര്‍ത്തിയാവുന്നത്.
ഹബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേതുപോലെ അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ പൂര്‍ണമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കേരളത്തിലും നിലവില്‍ വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago