HOME
DETAILS
MAL
സഊദിയില്‍ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു
backup
November 18 2019 | 07:11 AM
ജിദ്ദ: പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം സഊദിയിലെ ദമാമില്‍ വച്ചു മരിച്ചു. പാലക്കാട് പൂച്ചിറ കല്ലിങ്കല്‍ വീട്ടില്‍ അബ്ദുല്‍ സലാമാണ് (48) ദമാമിലെ അല്‍ഖോബാറില്‍ വെച്ച് മരണപ്പെട്ടത്. ഇരുപത്തി അഞ്ച് വര്‍ഷമായി സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ : ഖദീജ, മക്കള്‍ :മുഹമ്മദ് അലി, യാസീന്‍ , നുസൈബ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖോബാറില്‍ ഖബടക്കം നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."