HOME
DETAILS
MAL
വടകര എസ് ഐയെ മുസ്ലിം വര്‍ഗീയവാദിയെന്ന് വിളിച്ച് സിപിഎം നേതാവിന്റെ ആക്രോശം , കൈകാര്യം ചെയ്യുമെന്നും ഭീഷണി
backup
November 20 2019 | 15:11 PM
വടകര; സ്‌കൂള്‍ കലോല്‍സവത്തിനിടെ പ്രശ്‌നമുണ്ടാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വടകര എസ് ഐ ശറഫുദ്ദിനെ മുസ്ലിം വര്‍ഗീയവാദിയാക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍. വടകര സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ എസ് ഐ ശറഫുദ്ദിനെ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി. ആയഞ്ചേരി സ്‌കൂളില്‍ വെച്ച് നടന്ന സബ്ജില്ലാ കലോല്‍സവത്തിനിടെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."