HOME
DETAILS

തരുവണ- നിരവില്‍പ്പുഴ റോഡിന്റെ ശോച്യാവസ്ഥ

  
backup
July 29, 2017 | 10:27 PM

%e0%b4%a4%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1

മാനന്തവാടി: തകര്‍ന്നു കിടക്കുന്ന തരുവണ- നിരവില്‍പ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്ത് യു.ഡി.എഫ് സംയുക്തകമ്മിറ്റി ഓഗസ്റ്റ് രണ്ടിന് നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 22ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സി. എന്‍ജിനിയര്‍, പടിഞ്ഞാറെത്തറ എ.ഇ എന്നിവരുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ റോഡിലുള്ള വലിയ കുഴികള്‍ ക്വാറിവേസ്റ്റ് ഉപയോഗിച്ച് നികത്താമെന്നും കരാര്‍ നല്‍കിയ നവീകരണ പ്രവൃത്തകള്‍ എത്രയും പെട്ടെന്ന് തുടങ്ങുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ മാറ്റിവക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്തു കോടിയുടെ നവീകരണ പ്രവൃത്തക്ക് 2015 ഡിസംബറില്‍ ഭരണാനുമതിയും 2016 നവംബറില്‍ സാങ്കേതികാനുമതിയും ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ഭാരവാഹികളായ പി.കെ അമീന്‍, എം.ജെ ചാക്കോ, പി.സി ഇബ്രാഹിം ഹാജി, കൊടുവേരി അമ്മദ് എന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  2 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  2 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago