HOME
DETAILS
MAL
ഏകദിന സത്യഗ്രഹം നടത്തും
backup
August 07 2016 | 21:08 PM
കല്‍പ്പറ്റ: സെപ്റ്റംപര്‍ രണ്ടിന് ദേശീയ പണിമുടക്കിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്ത് ഒന്‍പതിന് രാവിലെ 10ന് വിജയ പമ്പ് പരിസരത്ത് തൊഴിലാളികളുടെ ഏകദിന സത്യഗ്രഹം നടത്താന്‍ സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ സമിതി തീരുമാനിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ പി.വി ബേബി അധ്യക്ഷനായി. കണ്‍വീനര്‍ പി.കെ മൂര്‍ത്തി റിപ്പോര്‍ട്ടവതരിപ്പിച്ചു. സി.എസ് സ്റ്റാലിന്, എ.എ സുധാകരന്, സി മൈയ്തീന്‍ കുട്ടി, പി.പി ആലി, എന്‍.ഒ ദേവസ്സി, ഗിരീഷ് കല്‍പ്പറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."