HOME
DETAILS
MAL
പീഡനത്തിനിരയായ കുട്ടിക്ക് പുനരധിവാസം ഒരുക്കണം
backup
July 30 2017 | 03:07 AM
ന്യൂഡല്‍ഹി: പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 10 വയസുകാരിക്ക് പുനരധിവാസം നല്കാന് സുപ്രിം കോടതി ഉത്തരവിട്ടു. കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഗര്‍ഭഛിദ്രം കുട്ടിയുടെ ജീവന് അപകടത്തിലാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കാനും കോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."