HOME
DETAILS
MAL
കശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു
backup
July 31 2017 | 16:07 PM
ബരാമുള്ള: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഉറി സെക്ടറിലെ തുര്‍ണ ഗ്രാമത്തിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ തഹാബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."