HOME
DETAILS

വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം: അധ്യാപികമാര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത

  
backup
December 04 2018 | 07:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4

നിലമ്പൂര്‍: ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള വെളിയംതോട് ഇന്ദിരാഗാന്ധി സ്മാരക റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആദിവാസി വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിപീഡിപ്പിച്ച സംഭവത്തില്‍ പൊലിസ് ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു.
അധ്യാപകര്‍ തമ്മിലുള്ള ചേരിപോരാണ് സംഭവത്തിനു പിന്നിലെന്നാണ് റിപോര്‍ട്ടിലുള്ളത്. ജില്ലാ കലക്ടര്‍ ഇടപെടണമെന്നും റിപോര്‍ട്ടിലുണ്ട്. അതേസമയം സംഭവം വിവാദമായതോടെ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ടെന്ന് വകുപ്പില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.
ദീര്‍ഘകാലമായി സ്‌കൂളില്‍ ജോലിചെയ്യുന്നവരെ സ്ഥലംമാറ്റണമെന്ന് പൊലിസ് ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐ.റ്റി.ഡി.പി ഓഫിസറും പട്ടിക വര്‍ഗവികസന ഡയറക്ടര്‍ക്ക് ഇന്നലെ റിപോര്‍ട്ട് സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago