HOME
DETAILS

മുതലാളിത്തം വളര്‍ച്ചയ്ക്ക് വേണ്ടി ഹിന്ദുത്വ അജണ്ട ആയുധമാക്കുന്നു: പ്രകാശ് കാരാട്ട്

  
backup
July 31, 2017 | 10:24 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d%e0%b4%95

കൊല്ലം: പൊതുമേഖല ഉള്‍പ്പെടെയുള്ളവ സ്വകാര്യവല്‍ക്കരിച്ച് തൊഴിലാളിവര്‍ഗ ചൂഷണം മുഖമുദ്രയാക്കുന്നതും ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മുതലാളിത്തത്തിന്റെ മാറിവന്ന മുഖമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ എന്‍. എസ് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളെ സഹായിച്ചും വര്‍ഗീയ വളര്‍ത്തിയും നേട്ടമുണ്ടാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഹിന്ദുത്വ അജണ്ട നടപ്പാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഹിന്ദുത്വ അജണ്ട പ്രോത്സാഹിപ്പിക്കുന സങ്കുചിതമായ കാഴ്ചപ്പാട് രാജ്യത്തെ പിന്നോട്ടാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  3 days ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തും തമ്മിലുളള സഹകരണം ശക്തമാക്കാന്‍ ഉന്നതതല കൂടിക്കാഴ്ച്ച

bahrain
  •  3 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ

crime
  •  3 days ago
No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  3 days ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  3 days ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  3 days ago