HOME
DETAILS

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്:ഭരണം എല്ലാവരെയും വിശ്വാസത്തിലെടുത്തെന്ന് ഭരണസമിതി

  
backup
July 31, 2017 | 10:55 PM

%e0%b4%a4%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be-2

തേഞ്ഞിപ്പലം: വികസനകാര്യങ്ങളിലും പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായും എല്ലാവരേയും വിശ്വാസത്തിലെടുത്തുമാണ് ഭരണസമിതി മുന്നോട്ട് പോകുന്നതെന്ന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തിലും വൈസ്പ്രസിഡന്റ് വി സതിയും പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ സി.പി.എം നടത്തുന്നസമരം രാഷ്ട്രീയപ്രേരിതമാണ്. 2016-17 വര്‍ഷത്തില്‍ വികസന ഫണ്ടില്‍ നിന്നും 86 ശതമാനം ചെലവഴിച്ചു. ബാക്കി തുക 2017-18 വാര്‍ഷിക പദ്ധതിയില്‍ സ്പില്‍ ഓവര്‍ പ്രൊജക്റ്റായി ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങി. ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി അംഗീകരിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.
ലൈഫ് മിഷന്റെ വിഭവസ്രോതസിനെ കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് ഫണ്ട് വകയിരുത്തുന്നതാണ്. പകര്‍ച്ചവ്യാധി തടയുന്നതിനായി ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍, കൊതുക് നിവാരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്തു. പൊതുസ്ഥലത്തെ ഓടകള്‍ വൃത്തിയാക്കി. എന്‍.എസ്.എസ് പ്രവര്‍ത്തകരെ പങ്കെടുപിച്ച് വീടുകളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചതായും ഭരണസമിതി അവകാശപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  15 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  15 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  15 days ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  15 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  15 days ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  15 days ago
No Image

വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്; മികച്ച പോളിങ്; 60 ശതമാനം കടന്നു

Kerala
  •  15 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  15 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  15 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  15 days ago