HOME
DETAILS
MAL
ഗിറ്റാറില്‍ ഹാട്രികുമായി സിദ്ധാര്‍ഥ്
backup
November 30 2019 | 09:11 AM
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗിറ്റാറില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന് എ ഗ്രേഡ്.
മരുതോങ്കര ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ ആനന്ദിന്റെയും പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതാധ്യാപികയായ വിമലയുടെയും മകനാണ് സിദ്ധാര്‍ഥ്.
കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതോടെ സിദ്ധാര്‍ഥിന്റെ ഇത് ഹാട്രിക് ആണ്. മൂന്നുവര്‍ഷമായി സംഗീത സംവിധായകനായ എ.പി.ശശികുമാറിന്റെ ശിക്ഷണത്തിലാണ് ഗിറ്റാര്‍ പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."