HOME
DETAILS
MAL
ഓണം കയര്‍മേള നാളെ മുതല്‍
backup
July 31 2017 | 23:07 PM
കണ്ണൂര്‍: ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പന്നം എന്ന സന്ദേശവുമായി കയര്‍ വികസന വകുപ്പിന്റെ ഓണം കയര്‍മേള 2017 നാളെമുതല്‍ സപ്തംബര്‍ മൂന്നു വരെ നടക്കും.
ഉല്‍പാദന ചെലവിന്റെ പകുതി വിലയില്‍ റിബേറ്റോടുകൂടി ഉല്‍പന്നങ്ങള്‍ വാങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."