HOME
DETAILS
MAL
പി.എസ്.സി വിജ്ഞാപനം
backup
August 08 2016 | 18:08 PM
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡയറ്റീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 4142015) ലബോറട്ടറി ടെക്‌നീഷ്യന്‍ ഫാര്‍മസി (കാറ്റഗറി നമ്പര്‍ 5032015) തസ്തികകളിലേക്ക് യഥാക്രമം 2015 നവംബര്‍ 26, ഡിസംബര്‍ 29 ഗസറ്റ് തിയതിയായ വിജ്ഞാപനത്തിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയതികള്‍ യഥാക്രമം 2015 ഡിസംബര്‍ 30, 2016 ഫെബ്രുവരി 3 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."