HOME
DETAILS
MAL
പ്രായോഗിക പരീക്ഷ
backup
August 08 2016 | 18:08 PM
കോട്ടയം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 5152014 പ്രകാരം വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി, എന്‍.സിഎ-പട്ടിക വര്‍ഗ്ഗം), കാറ്റഗറി നമ്പര്‍ 772016 പ്രകാരം എന്‍.സി.സി സൈനികക്ഷേമ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2-എച്ച്.ഡി.വി (വിമുക്തഭടന്‍മാര്‍മാത്രം, എന്‍.സി.എ-മുസ്‌ലിം) തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ് + റോഡ് ടെസ്റ്റ്, എച്ച് ടെസ്റ്റ്) ഓഗസ്റ്റ് 11ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജ് ഗ്രൗണ്ടില്‍ നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."