HOME
DETAILS

ചുരത്തില്‍ ബസ് കുടുങ്ങി; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

  
backup
August 01, 2017 | 2:26 AM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


താമരശേരി: ചുരത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴരയോടെ എട്ടാം വളവിനു താഴെയാണ് എന്‍ജിന്‍ തകരാര്‍ കാരണം ബസ് കുടുങ്ങിയത്. ഇതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസം നേരിട്ടു. യാത്രക്കാരും രോഗികളടക്കമുള്ളവര്‍ ചുരത്തില്‍ കുടുങ്ങി.
സംഭവമറിഞ്ഞ് പൊലിസും ചുരം സംരക്ഷണ സമിതി അംഗങ്ങളുമെത്തി ചെറുവാഹനങ്ങളെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ആധുനിക ടെക്‌നോളജിയില്‍ നിര്‍മിച്ച ബസിന്റെ തകരാര്‍ പരിഹരിക്കാന്‍ പ്രാദേശിക വര്‍ക്‌സ് ഷോപ്പിലെ ജീവനക്കാര്‍ക്ക് കഴിയാത്തതിനാല്‍ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  2 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  2 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  2 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  2 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  2 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  2 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  2 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  2 days ago