HOME
DETAILS

ജാതിമത വിഭാഗീയത വര്‍ത്തമാന കാലത്തിന് ആപല്‍ക്കരം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
backup
December 05 2018 | 02:12 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae

കൊല്ലം: പഴയകാല നവോഥാന പ്രസ്ഥാനങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്‍ ഒതുങ്ങുന്നതായിരുന്നില്ലെന്നും ദൗര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങള്‍ നവോത്ഥാനത്തിന്റെ പേരില്‍ ജാതിമത വിഭാഗീയതകള്‍ വളര്‍ത്തുവാന്‍ ശ്രമിക്കുന്നുവെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു. 1930 കാലഘട്ടങ്ങളില്‍ തന്നെ കേരളത്തില്‍ സവര്‍ണ അവര്‍ണ വ്യത്യാസങ്ങള്‍ കുഴിച്ചു മൂടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പി.എസ് രാജേന്ദ്രന്റെ 4ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പി.എസ് രാജേന്ദ്രന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ പ്രസിഡന്റ് കോയിവിള രാമചന്ദ്രന്‍ അധ്യക്ഷനായി. പി രാമഭദ്രന്‍, എസ് സുവര്‍ണകുമാര്‍, ആര്‍ കെ ശശിധരന്‍പിള്ള, പ്രൊഫ. ജി മോഹന്‍ദാസ്, എന്‍ മോഹനന്‍, എസ് ശ്രീകുമാര്‍, ആദിക്കാട് മധു, മംഗലത്ത് രാഘവന്‍, മുഖത്തല സുഗതന്‍, എം.എം സഞ്ജീവ് കുമാര്‍, പട്ടത്താനം ജോര്‍ജ്ജ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago