HOME
DETAILS
MAL
2000ന്റെ വ്യാജന് നല്കി ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിക്കുന്നു
backup
December 05 2018 | 03:12 AM
അരൂര്‍: 2000ന്റെ വ്യാജന് നോട്ട് വ്യാപകമായി എത്തുന്നു. പ്രായമുള്ള ലോട്ടറി വില്പ്പനക്കാരായവരാണ് ഇരകള്‍.
ബൈക്കുകളിലെത്തുന്ന ഇരുവര്‍ സംഘമാണ് 2000ന്റെ വ്യാജ നോട്ട് നല്കി അഞ്ഞൂറു മുതല്‍ എണ്ണൂറു രൂപക്ക് വരെ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. തിടുക്കത്തില്‍ എത്തുന്ന ഇത്തരക്കാര്‍ പെട്ടെന്ന് ടിക്കറ്റുകള്‍ വാങ്ങി ബാക്കി തുകയും വാങ്ങി മുങ്ങുന്നു.
കുട്ടികളുടെ പേരില്‍ നാട്ടിലെ കടകളില്‍ വില്‍ക്കുന്ന ഇത്തരം നോട്ടുകള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരോധിക്കുകയാണ് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."