HOME
DETAILS
MAL
എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
backup
August 01 2017 | 02:08 AM
ചെര്‍പ്പുളശ്ശേരി: എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം സെക്രട്ടറിമാരുടെയോഗവും ഇന്ന് മസ്ത ജില്ലാ കാര്യാലയത്തില്‍ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് നടക്കും.
മുഴുവന്‍ അംഗങ്ങളും കൃത്യസമയത്തിന് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജന.സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."