HOME
DETAILS
MAL
ഷോക്കേറ്റു കുറക്കന്മാര്‍ ചത്തു
backup
August 08 2016 | 19:08 PM
ഇരിക്കൂര്‍: ചേടിച്ചേരിയിലെ കുട്ടാവില്‍ മരക്കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടി ഷോക്കേറ്റു കുറുക്കന്മാര്‍ ചത്തു. കുറുക്കന്മാര്‍ ചത്തുകിടക്കുന്നത് കണ്ടയുടനെ നാട്ടുകാര്‍ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."